കുടംപുളി മാഹാത്മ്യം (kudampuli greatness)

Posted by GroceryBasket on

 

 

കുടം പുളി ഇട്ടു വച്ച നല്ല ചെമ്മീൻ കറി ഉണ്ട്

മറുനാടൻ മലയാളിക്ക് നൊസ്റ്റാൾജിയ (നൊസ്റ്റ്) അടിക്കാൻ ഈ ഒരു ഒറ്റ പാട്ടു മതി. പറഞ്ഞു വരുന്നത് പുളികളുടെ ഇടയിലെ പുലിയെ പറ്റി ആണ്. കുടംപുളി .

ഇവൻ ഒരല്പം നോൺവെജ് ആണ് , എന്ന് വച്ചാൽ, മീൻ ഉം ചെമ്മീൻ ഉം ഒക്കെ ആണ് ഇവന്റെ മെയിൻ കൂട്ടുകാർ. നല്ല ഒന്നാന്തരം കുടംപുളി ഇട്ട കറി ഒന്ന് തൊട്ടു നാക്കിന്റെ മർമത്ത് തേച്ചാൽ, എന്റെ പൊന്നോ... ഓർക്കുമ്പോ തന്നെ വായിൽ കപ്പലോടിക്കാൻ ഉള്ള അത്രേം വെള്ളം.

ചെറിയ ഒരു മത്തങ്ങയുടെ ഷേപ്പ് ആണ് ഇവന് , പച്ച ആയിരിക്കുമ്പോ പച്ച കളർ, പഴുത്താൽ മഞ്ഞ കളർ. ഉള്ളിൽ വെളുത്ത ജെല്ലിയിൽ പൊതിഞ്ഞ ബ്രൗൺ കുരുക്കൾ.. മൊത്തത്തിൽ കളർ ആണ്.

ഓക്കേ , നൗ...ചേഞ്ച് മോഡ് !!! 

Kudampuli / Malabar Tamarind, scientifically known as Garcinia Cambogia, is a traditional spice available in tropical regions. The local Kerala name of this spice is ‘Kudampuli’. It is specifically used to add sour taste in the authentic Kerala fish curries. Just like its name Kudam(Pot) puli, it is a small round-shaped fruit which resembles miniature of pumpkin. Kudampuli has a lot of hydroxycitric acid which adds the sour flavor to the fruit.

Buy Kudam puli here...

Kudampuli is used in dry form like most Indian spices. The ripened fruit is plucked from vine and sun-dried / heat dried and it turns black and leathery in appearance. It is a very long process. Salute to our farmers. 

ജയ് ജവാൻ.. ജയ് കിസാൻ ...

പുളി മാസ്സ് ആണെങ്കിൽ.. കുടംപൂളി മരണ മാസ്സ് ആണ്

Buy Kudam puli here...

അപ്പൊ ശെരി എന്നാ 

 

 Kudampuli-kudam-puli-CAMBODGE


Share this post



← Older Post


Leave a comment

Please note, comments must be approved before they are published.