Shikakai Powder 100g ചീനിക്ക - grocerybasket.ca

Shikakai Powder 100g ചീനിക്ക

Hesh Pharma

  • $2.99
Shipping calculated at checkout.


 

Hesh Pharma Shikakai powder

ചീനിക്ക  പൊടി

മുടിയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മുടിവളര്‍ച്ചയ്ക്ക് അനുയോജ്യമായ ഒരു ഔഷധത്തെ കുറിച്ച് പറയാം. നമ്മള്‍ക്കെല്ലാം കേട്ടുപരിചയമായ ചീനിക്ക (ഷിക്കാക്കായ്) ആണ് ഈ ഔഷധം. ഒട്ടേറെ ഔഷധവീര്യമുള്ള ഫലമാണ് ചീനിക്കയുടേത്. അത്യുത്തമം. ചീവക്ക എന്നും മലയാളികള്‍ ഇതിനെ വിളിക്കാറുണ്ട്. നല്ലൊരു നാടന്‍ ഷാമ്പൂവാണ് ചീനിക്ക. മുടിവളര്‍ച്ചയ്‌ക്കൊപ്പം താരന്‍ ഇല്ലാതാക്കാനും സഹായിക്കുന്ന ഔഷധമാണ് ചീനിക്ക. കൂടാതെ മുടിവളര്‍ച്ചയ്ക്ക് അടിസ്ഥാനമായ മുടിവേരുകളുടെ ബലത്തിനും ചീനിക്കാപ്പൊടി ഉപയോഗിച്ചുവരുന്നു.

The Shikakai Powder 100g ചീനിക്ക is one of our most popular items. People can't seem to get enough of it. You are going to love Shikakai Powder 100g ചീനിക്ക from Hesh Pharma. Check out our other Hair Styling products from Hesh Pharma too. You just shop as much as you like and leave it to us, we deliver.

Inventory Last Updated: Jan 26, 2025

We Also Recommend