
Shikakai Powder 100g ചീനിക്ക
Hesh Pharma Shikakai powder
ചീനിക്ക പൊടി
മുടിയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മുടിവളര്‍ച്ചയ്ക്ക് അനുയോജ്യമായ ഒരു ഔഷധത്തെ കുറിച്ച് പറയാം. നമ്മള്‍ക്കെല്ലാം കേട്ടുപരിചയമായ ചീനിക്ക (ഷിക്കാക്കായ്) ആണ് ഈ ഔഷധം. ഒട്ടേറെ ഔഷധവീര്യമുള്ള ഫലമാണ് ചീനിക്കയുടേത്. അത്യുത്തമം. ചീവക്ക എന്നും മലയാളികള്‍ ഇതിനെ വിളിക്കാറുണ്ട്. നല്ലൊരു നാടന്‍ ഷാമ്പൂവാണ് ചീനിക്ക. മുടിവളര്‍ച്ചയ്‌ക്കൊപ്പം താരന്‍ ഇല്ലാതാക്കാനും സഹായിക്കുന്ന ഔഷധമാണ് ചീനിക്ക. കൂടാതെ മുടിവളര്‍ച്ചയ്ക്ക് അടിസ്ഥാനമായ മുടിവേരുകളുടെ ബലത്തിനും ചീനിക്കാപ്പൊടി ഉപയോഗിച്ചുവരുന്നു.
Imagine if you could be satisfied and content with your purchase. That can very much be your reality with the Shikakai Powder 100g ചീനിക്ക. We can assure that you will love Shikakai Powder 100g ചീനിക്ക from one of our most trusted vendors Hesh Pharma.
grocerybasket.ca always deals with the best, just like you.
Check out our other Hair Styling products from Hesh Pharma too.
Inventory Last Updated: Jul 23, 2025
grocerybasket.ca always deals with the best, just like you.
Check out our other Hair Styling products from Hesh Pharma too.
Inventory Last Updated: Jul 23, 2025